Search

mahonnathan

Slide - in Vedas

JA slide show
നിങ്ങളുടെ പേജ്‌ Print E-mail

ഇത്‌ നിങ്ങളുടെ പേജാണ്‌. നിങ്ങളുടെ ഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുവാനുള്ള പേജ്‌. മുഹമ്മദ്‌ നബി (സ്വ)യെക്കുറിച്ച നിങ്ങളുടെ അറിവും പങ്കുവെക്കാം. ആര്‍ക്കെങ്കിലും നബിജീവിതത്തെ കുറിച്ച് വല്ല സംശയങ്ങളും ഉണ്ടങ്കില്‍ അതും ഇതില്‍ പോസ്റ്റ്‌ ചെയ്യാം. അത്തരം സംശയങ്ങള്‍ക്കുള്ള മറുപടി പറയേണ്ട ബാധ്യത നബി (സ്വ)യെ സ്നേഹിക്കുന്ന മുഴുവനാളുകള്‍ക്കുമുണ്ട്‌. നബിവിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ നല്‍കാം. അങ്ങനെ നബിജീവിതത്തെക്കുറിച്ച സംവേദനക്ഷമമായ ചര്‍ച്ചകള്‍ മുഹമ്മദ്‌ നബി വെബ്സൈറ്റിലൂടെ നടക്കട്ടെ... അല്ലാഹു അനുഗ്രഹിക്കട്ടെ -ആമീന്‍

നിങ്ങള്‍ എഴുതുക

 

Comments  

 
#117 Ahammed 2011-06-12 14:52
Quoting prasad:
മുഹമ്മദിനെ കുറിച്ചുള്ള സമകാലീക രേഖകള്‍ മുഴുവന്‍ അദ്ധെഹതെ അനുകൂലിക്കുന്നവ യല്ലെ വിമര്‍സനങ്ങള്‍ ഉള്‍കൊല്ലുന്ന സമകലീക രേഖകള്‍ നശിപ്പിചതായിരിക ്കാമെന്നതിനല്‍ ഖുരാനും നബി അനുയയികലും മത്രം പരയുന്ന കാര്യങ്ങള്‍ പൂര്‍ണമായ്‌ വിശ്വസിക്കന്‍ കാഴിയില്ല
മുഹമ്മദ്‌ സ്വയം ദൈവമായ്‌ അവതരിചില്ലെങ്കി ലും അനുയായികള്‍ക്കി ദയില്‍ ദൈവതെക്കാള്‍ ഉയര്‍ന്ന സ്താനം നേടാന്‍ സാധിചിട്ടുണ്ട്‌ . എന്നു ഞാന്‍ മനസ്സിലാക്കുന്ന ു. ഒരു പക്ഷെ ഇതു തന്നേയായിരിക്കം ഒരു പുതുമത രൂപീകരണതിലൂടെ അദ്ദേഹം ലക്ഷ്യം വചതും


not in a single place in quran muhammad nabi introduce himself as god,instead he instructs people to address him as messenger and slave of god.
Quote
 
 
#116 moideen kayakkool 2011-06-12 06:36
assalamu alaikum,
my response is to my brother mr.prasad who was honest enough to express his views, but only that his information is erratic and seems to have based on orientalistic sources,wilfuly meant to spread misunderstandin g about the last prophet.of course there are some elements in muslim ummah who through their ill advised and uninformed actions lead non muslim brothers and sisters to such belief as mr.prasad. my advice to prasad is utilise this opportunity to learn islam through authentic sources.
Quote
 
 
#115 muhammad navas 2011-06-11 15:46
asalamu alikum.
could you please write about the punishment system in islam for differnt kinds of offenders? it may be helpufull fot those who have doubts in it.
Quote
 
 
#114 Sajna 2011-06-11 06:18
മലയാളം ബ്ലോഗുകളിലൂടെ പ്രവാചകന് എതിരായി വിഷം വമിക്കുന്ന വിമര്‍ശനങ്ങളുടെ ഒരു കൂമ്പാരം തന്നെ പ്രവഹിക്കുന്നു. മുസ്ലിങ്ങളുടെ ഭാഗത്ത്‌ നിന്ന് വ്യവസ്ഥാപിതമായ ഒരു സംവിധാനം അതിനു മറുപടി പറയാന്‍ ഇതുവരെ കണ്ടില്ല. ഈ വെബ്സൈറ്റ് അങ്ങിനെ ഒന്നായി മാറിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. സംശയങ്ങള്‍ മനസ്സില്‍ ഉണ്ടാക്കുന്ന യുക്തിവാദി ശ്രമങ്ങളെ വിഷയാധിഷ്ടിതമായ ി ഇവിടെ മറുപടി പറയുന്ന സംവിധാനമാണ് വേണ്ടത്‌. പൊതുവില മുഹമ്മദ്‌ നബിയെ കുറിച്ചുള്ള നിരൂപണവും വിമര്‍ശനവും അതിനുള്ള മറുപടിയും ഒരു പാടു കണ്ടതാണ് എന്നാല്‍ സൂക്ഷ്മ തലത്തില്‍ പല ഹദീസുകളും സംഭവങ്ങളും ആധാരമാക്കിയുള്ള വിമര്‍ശനമാണ് ഇപ്പോള്‍ യുക്തിവാദി ശൈലി. അതിനു മറുപടിയായി അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറയുന്ന ശൈലി ഈ വെബ്സൈറ്റ് സ്വീകരിക്കണം. അല്ലെങ്കില്‍ ഇതും കേവലം തൊലിപ്പുറത്ത് മിനുക്ക് പണി ചെയ്യുന്നത് പോലെയാവും.
Quote
 
 
#113 rubbish id 2011-06-11 05:02
i don't want hit your comment,in the mean time
i want ask you one thing, why you making allegation with your rubbish ID??? if you are Indian Muslim dont make as it is ID'SQuoting Afsal Guru:
മുഹമ്മദ്‌ നബി സമാധാനത്തിണ്റ്റ െ പ്രവാചകനാണെങ്കി ല്‍ പിന്നെയെന്തിനാണ ്‌ ഇത്രയധികം യുദ്ധങ്ങള്‍ ചെയ്തതെന്നാണ്‌ ജെറി തോമസ്‌ ചോദിക്കുന്നത്‌. പ്രവാചകന്മാരില് ‍ അവസാനത്തെയാളാണ് മുഹമ്മദ് നബി. ക്ഷമയുടെയും സഹനത്തിന്റെയും പാതയിലൂടെ ചരിച്ച് സഹജീവികളെ സത്യമതത്തിലെത്ത ിക്കുവാനാണ് മറ്റു പ്രവാചകന്മാരെപ് പോലെ അന്തിമപ്രവാചകനു ം ശ്രമിച്ചത്. ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്ലിംകളെ നിലനില്‍ക്കുവാന ്‍ അനുവദിക്കാത്ത സാഹചര്യമുണ്ടായപ ്പോഴാണ് അദ്ദേഹവും അനുയായികളും ആയുധമെടുത്തത്.
മറ്റു ആത്മീയാചാര്യന്‍ മാരെല്ലാം അഹിംസ പ്രബോധനം ചെയ്തപ്പോള്‍ മുഹമ്മദ്‌ നബി മാത്രം കൊല്ലാനും യുദ്ധം ചെയ്യാനും കല്‍പിച്ചു എന്ന വാദം ശരിയല്ല. അനിവാര്യഘട്ടത്ത ില്‍ ആയുധമെടുത്തതിന് മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലെല്ലാ ം ഉദാഹരണങ്ങളുണ്ട് . ദൈവമാര്‍ഗത്തില് ‍ യുദ്ധം ചെയ്യാനായി സൈന്യത്തെ ഒരുക്കുവാനുള്ള ദൈവകല്‍പന ബൈബിളിലെ സംഖ്യാപുസ്തകത്ത ിലെ ഒന്നാം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മൊത്തത്തില്‍ യുദ്ധത്തിനുള്ള ആഹ്വാനവും കല്‍പനകളും ആ രംഗത്തെ നിയമങ്ങളുമാണുള് ‍ക്കൊള്ളുന്നത്. യുദ്ധശേഷം ശത്രുക്കളുടെ പണവും സ്വത്തും ഭാര്യമാരും മക്കളും മൃഗങ്ങളുമെല്ലാം സൈന്യത്തിന് എടുക്കാവുന്നതാണ െന്നും അവരിലെ കന്യകകളെ പോരാളികള്‍ക്ക് വീതം വെച്ച് കൊടുക്കണമെന്നും വരെയുള്ള നിയമങ്ങള്‍ സംഖ്യാപുസ്തകത്ത ിലുണ്ട്. (31:25 -36). കീഴടക്കിയ നാടുകളിലെ മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കണമെന ്നാണ് ആവര്‍ത്തന പുസ്തകം (20:16,17) കല്‍പിക്കുന്നത് . യോശുവയും (യോശുവ 4:13) സാമുവേലുമെല്ലാം (1 ശാമു 15:3) ശക്തമായ യുദ്ധങ്ങള്‍ ചെയ്തതായി പഴയ നിയമം സാക്ഷീകരിക്കുന് നു. വെളിപാട് പുസ്തകത്തിലെ 19:11-21 വചനങ്ങള്‍ വ്യാഖാനിച്ച് യേശുവിന്റെ രണ്ടാം വരവിനോടനുബന്ധിച ്ച് ശക്തമായ യുദ്ധങ്ങളുണ്ടാക ുമെന്നും അതില്‍ സത്യപക്ഷത്ത് യേശുവുണ്ടാകുമെന ്നും അദ്ദേഹം വിജയിക്കുമെന്നു ം പറഞ്ഞ ക്രൈസ്തവ പണ്ഢിതന്മാരുണ്ട ്. ക്രിസ്തുവിന്റെ ജീവിതത്തിലും യുദ്ധമുണ്ടാകുമെ ന്നര്‍ത്ഥം.!
എന്തിനാണ്‌ നബി യുദ്ധങ്ങള്‍ ചെയ്തത്‌ എന്നാണ്‌ ജെറിയുടെ ചോദ്യം. മുഹമ്മദ് നബി ല ഒരു മഹത്തായ വിപ്ളവമാണ് നയിച്ചതെന്ന കാര്യത്തില്‍ ചരിത്രമറിയുന്നവ ര്‍ക്കൊന്നും സംശയമുണ്ടാകാനിട യില്ല. തികച്ചും സംസ്കാരശൂന്യരായ ഒരു ജനതയെ ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു സമൂഹമായി മാറ്റിയെടുക്കുവ ാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നി ട്ടില്ല. സ്വന്തം വിശ്വാസാദര്‍ശങ് ങള്‍ സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവന്ന നബി ല പങ്കെടുത്ത യുദ്ധങ്ങളിലെല്ല ാംകൂടി കൊല്ലപ്പെട്ടത് കേവലം ആയിരത്തിപ്പതിനെ ട്ടുപേര്‍ മാത്രമായിരുന്നു . വിപ്ളവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യംചെയ്യുമ ്പോള്‍ ഇതെത്രമാത്രം നിസ്സാരമാണ്! ഫ്രഞ്ച് വിപ്ളവത്തില്‍ കൊല്ലപ്പെട്ടത് അറുപത്താറ് ലക്ഷം മനുഷ്യരാണ്. ഒരുകോടിയിലധികം പേരുടെ ചോരചിന്തിക്കൊണ് ടാണ് റഷ്യയിലെ 'മഹത്തായ' വിപ്ളവം നടന്നത്. ഒന്നാംലോകമഹായുദ ്ധത്തില്‍ കൊല്ലപ്പെട്ടവരു ടെ സംഖ്യ എഴുപത്തിമൂന്ന് ലക്ഷമായിരുന്നുവ െങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തി ലത് നൂറ്റിയാറ് ലക്ഷമായിരുന്നു. ഈ വിപ്ളവങ്ങളെക്കൊ ണ്ട് മനുഷ്യനെന്ത് നേടി? നാഗരികതയ്ക്ക് എന്തെന്ത് സംഭാവനകളാണ് ഈ വിപ്ളവങ്ങള്‍ നല്‍കിയത്്? ഉത്തരം വട്ടപ്പൂജ്യമെന് നാണ്. ഇവ നയിച്ച മഹാത്മാക്കള്‍ക് കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെതന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കു ന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്ക ൊണ്ട് 'മഹത്തായ വിപ്ളവ'ത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹത്തിനു ശ്രമിച്ചവരുടെ പ്രതിമകള്‍ക്കുന േരെ കല്ലെറിഞ്ഞുകൊണ് ട് പിഞ്ചുകുഞ്ഞുങ്ങ ള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ ്പോള്‍ അവരുടെ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ചുകൊ ണ്ട് ഭരണാധികാരികള്‍ അവരോടുള്ള അവജ്ഞ അവതരിപ്പിക്കുന് നു. അപ്പോള്‍ ആ വിപ്ളവങ്ങള്‍ക്ക ുവേണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്ന ുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു . എന്നാല്‍ പ്രവാചകന്റെ വിപ്ളവമോ? വെറും ആയിരത്തിപതിനെട് ട് പേര്‍ മാത്രം കൊല്ലപ്പെട്ടുകൊ ണ്ട് നടന്ന ആ മഹത്തായ സാംസ്്കാരികവിപ് ളവത്തിന് തുല്യമായ ഒരു വിപ്ളവം മാനവചരിത്രത്തില ുണ്ടോ? ഇല്ല എന്നാണ് ഉത്തരം.
എന്തുകൊണ്ട് യുദ്ധം?
രണ്ടുരാജ്യങ്ങള് ‍ തമ്മിലാണ് യുദ്ധം നടക്കുക. യുദ്ധത്തില്‍ പങ്കടുക്കുന്ന രാഷ്ട്രനായകന്‍മ ാര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തെ രക്ഷിക്കണമെന്നു ം എതിര്‍രാജ്യത്തെ കീഴടക്കണമെന്നുമ ുള്ള ലക്ഷ്യമാണുണ്ടാവ ുക. സത്യമതത്തിന്റെ ആദര്‍ശമനുസരിച്ച ് ജീവിക്കുവാനോ അത് പ്രബോധനം ചെയ്യുവാനോ അനുവദിക്കാതെ തങ്ങളുടെ മൌലികാവകാശങ്ങള് ‍ നിഷേധിച്ചതുകൊണ് ടാണ് പെറ്റുവളര്‍ന്ന നാടുപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായത ്. മദീനയില്‍ പ്രവാചകന്റെ ല നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക സമൂഹത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ ് മുശ്രിക്കുകള്‍ യുദ്ധങ്ങള്‍ക്ക് ധൃഷ്ടരായത്. യുദ്ധത്തിലും യുദ്ധശേഷവും മാന്യമായ നിലപാടുകളാണ് മുസ്ലിംകള്‍ ശത്രുക്കളോട് സ്വീകരിച്ചത്. എന്നാല്‍ യുദ്ധമാകുമ്പോള് ‍ അതിന്നകത്ത് യുദ്ധനിയമങ്ങളായ ിരിക്കും പാലിക്കപ്പെടുകയ െന്നും സമാധാനം നിലനില്‍ക്കുന്ന സമൂഹത്തിലെ നൈതികതയായിരിക്ക ില്ല യുദ്ധഭൂമിയിലെ നൈതികതയെന്നും എല്ലാവര്‍ക്കുമറ ിയാവുന്നതാണ്. മുസ്ലിംകളെ നശിപ്പിക്കുവാനാ യി യുദ്ധത്തിനൊരുങ് ങി വന്നവരോട് യുദ്ധഭൂമിയില്‍ വെച്ചുള്ള പെരുമാറ്റം വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളില്‍ പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത് ത് ദുര്‍വ്യാഖ്യാനി ച്ചുകൊണ്ട് നബിലയെ യുദ്ധക്കൊതിയനായ ി അവതരിപ്പിക്കുന് നവരുണ്ട്. ഏതൊരവസ്ഥയിലും അഹിംസയാണുണ്ടാവേ ണ്ടതെന്ന് ഇസ്ലാം പഠിപ്പിക്കുന്നി ല്ല. ഇസ്ലാമിക രാഷ്ട്രത്തിന് യുദ്ധം ചെയ്യേണ്ടിവരുന് ന സാഹചര്യങ്ങളുണ്ട ാവാം. അത്തരം സാഹചര്യങ്ങളില്‍ മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണമെ ന്ന് ഖുര്‍ആനും പ്രവാചകവചനങ്ങളു ം വ്യക്തമായി പഠിപ്പിക്കുന്നു ണ്ട്.
യുദ്ധവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളെല്ലാം അവതരിപ്പിക്കപ്പ െട്ടത് മദീനയില്‍ വെച്ചാണ്. ഇസ്ലാമികരാഷ്ട്ര ത്തിന്റെ ഭരണാധികാരിയായിര ുന്ന മുഹമ്മദ് നബിലയേയും പ്രസ്തുത രാഷ്ട്രത്തിലെ പൌരന്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വയാണ് ഈ യുദ്ധസൂക്തങ്ങളെ ല്ലാം. അവരോടാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്: "യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക് ക്, അവര്‍ മര്‍ദ്ദിതരായതിന ാല്‍ (തിരിച്ചടിക്കാന ്‍) അനുവാദം നല്‍കപ്പെട്ടിരി ക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട ്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ ്ട് അല്ലാഹു തടുക്കുന്നില്ലാ യിരുന്നുവെങ്കില ്‍ സന്യാസിമഠങ്ങളും , ക്രിസ്തീയദേവാലയ ങ്ങളും, യഹൂദദേവാലയങ്ങളു ം, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്ക പ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമ ായിരുന്നു. തന്നെ സഹായിക്കുന്നതാര ോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.'' (22: 39,40).
യുദ്ധത്തിന് കല്‍പിക്കപ്പെട് ടാല്‍ പിന്നെ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്ക ാന്‍ വിശ്വസി സമൂഹത്തിന് കഴിയില്ല. രാഷ്ട്രനായകര്‍ നിര്‍ദേശിക്കന്ന വരെല്ലാം യുദ്ധത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്ന ത് ഇങ്ങനെയാണ്:"യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരി ക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്ന ു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില് ‍ ) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കു കയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില ‍ ) നിങ്ങള്‍ക്കത് ദോഷകരമായിരിക്കു കയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.''(2:216).
യുദ്ധം ചെയ്യുന്നവരോടാണ ് പ്രതിക്രിയ വേണ്ടതെന്നും യുദ്ധത്തില്‍പോല ും അതിക്രമമുണ്ടാകാ ന്‍ പാടില്ലെന്നും ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന ്നു. ആരെയെങ്കിലും ഭയപ്പെട്ട് സത്യനിഷേധത്തിന് റെ മതത്തില്‍ നില്‍ക്കുന്ന അവസ്ഥക്ക് പകരം സര്‍വശക്തനെ പ്രീതിപ്പെടുത്ത ാനായി സത്യവിശ്വാസത്തി ന്റെ മതം സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ ്ടാകുന്നതിന് വേണ്ടിയാണ് യുദ്ധമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്ന ുണ്ട്."നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായ ി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കര ുത്. പരിധിവിട്ട് പ്രവര്‍ത്തിക്കു ന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില് ല തന്നെ. അവരെ കണ്ടുമുട്ടുന്നേ ടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത ്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു . മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ് കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക ്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച് , എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ ്കിലോ, തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക . എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ ്കില്‍ (അവരിലെ) അക്രമികള്‍ക്കെത ിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.''(2:190-193).
ഇസ്ലാമിക രാഷ്ട്രത്തിന്റെ സുരക്ഷക്കുവേണ്ട ി എന്നതുപോലെത്തന് നെ, ആദര്‍ശം സ്വീകരിച്ചതിനാല ്‍ പീഢിപ്പിക്കപ്പെ ടുന്നവരെ മോചിപ്പിക്കാന്‍ വേണ്ടിയും അനിവാര്യസാഹചര്യ ത്തില്‍ യുദ്ധംചെയ്യേണ്ട ത് രാഷ്ട്രബാധ്യതയാ ണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്ന ു. മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ മക്കയില്‍ അടിച്ചമര്‍ത്തപ് പെടുന്ന വിശ്വാസികളെ മോചിപ്പിക്കാനായ ി യുദ്ധംചെയ്യേണ്ട തുണ്ടെന്ന് ഖുര്‍ആന്‍ അനുശാസിച്ചിട്ടു ണ്ട്."അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്ത ുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയു ം, നിന്റെ വകയായി ഒരു രക്ഷാധികാരിയെയു ം നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കെണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക ്കപ്പെട്ട പുരുഷന്‍മാര്‍ക് കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന് ുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)'' (4:75)
പരിശുദ്ധഖുര്‍ആന ും തിരുസുന്നത്തും വരച്ചുകാണിക്കുന ്ന ഇസ്ലാമികാദര്‍ശമ നുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യങ്ങളില്ല ാത്ത രാഷ്ട്രങ്ങളില്‍ പ്രസ്തുത സാഹചര്യം സൃഷ്ടിക്കുവാനും അപ്പേരില്‍ പീഢിപ്പിക്കപ്പെ ടുന്നവരുണ്ടെങ്ക ില്‍ അവരുടെ മോചനത്തിനും വേണ്ടി യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്; വ്യക്തികളോ ആള്‍ക്കൂട്ടങ്ങള ോ അല്ല. അങ്ങനെയൊരു യുദ്ധത്തിന് ആഹ്വാനം ചെയ്യപ്പെട്ടാല് ‍ അതില്‍ പങ്കെടുക്കേണ്ടത ് പ്രസ്തുത രാഷ്ട്രത്തിലുള് ളവരുടെയെല്ലാം കടമയാണ്. ഇത്തരം സന്ദര്‍ഭങ്ങളില് ‍ രാഷ്ട്രം യുദ്ധത്തിനായി ഒരുങ്ങേണ്ടതുണ്ട ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു . "അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തി യകുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയു ം നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന ്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന് റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന് നതല്ല.''(8:60).
യുദ്ധം അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് അതു നടക്കേണ്ടത്. ശത്രുപക്ഷം സമാധാനത്തിന് സന്നദ്ധമാവുകയാണ െങ്കില്‍ ഇസ്ലാമിക രാഷ്ട്രവും മുന്‍ഗണന നല്‍കേണ്ടത് ശാന്തിക്കു തന്നെയാണ്. സമാധാന നിര്‍ദേശത്തിന് പിന്നില്‍ ചതിയാണെന്ന് ഊഹിച്ച് പ്രസ്തുത നിര്‍ദേശം തള്ളിക്കളയുകയല് ല, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു കൊണ്ട് ശാന്തിനിര്‍ദേശം സ്വീകരിക്കുകയാണ ് ചെയ്യേണ്ടത്. പ്രവാചകനോടുള്ള ദൈവിക കല്‍പന നോക്കുക: "ഇനി, അവര്‍ സമാധാനത്തിലേക്ക ് ചായ്വ് കാണിക്കുകയാണെങ് കില്‍ നീയും അതിലേക്ക് ചായ്വ് കാണിക്കുകയും, അല്ലാഹുവിന്റെ മേല്‍ ‘ഭരമേല്‍പിക്കുക യും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍.''(8:61,62).
യുദ്ധം ചെയ്യുന്നവരോട് മാത്രമാണ് യുദ്ധം, സമധാനകാംക്ഷികളോ ടല്ല. "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുക യും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരി ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്ത ോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില ്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നത ില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത് രമാണ് -അവരോട് മൈത്രികാണിക്കുന ്നത് - അല്ലാഹു നിരോധിക്കുന്നത് . വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.''(60:8.,9).
യുദ്ധത്തിലും സമാധാനത്തിലും നീതിയോടെയാണ് മുസ്ലിംകള്‍ വര്‍ത്തിക്കേണ്ട ത്. ഏതെങ്കിലും ഒരു വിഭാഗത്തോട് അനിഷ്ടമുണ്ടെന്ന തതിനാല്‍ അവരോട് അക്രമം കാണിക്കുവാനോ അനീതിയോടെ പെരുമാറുവാനോ മുസ്ലിം സമൂഹം സന്നദ്ധമായിക്കൂ ടാ; നീതിയുടെ വക്താക്കളും പ്രയോക്താക്കളുമ ാകേണ്ടവരാണ് മുസ്ലിംകള്‍ എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു: "സത്യവിശ്വാസികളേ , നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരു ം, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാ യിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്ക ാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട ് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കു ന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന് നു.''(5:8)

- അഫ്സല്‍ ഗുരു
Quote
 
 
#112 salvation farwaniya 2011-06-10 14:53
aslm alkm
ഇത് മുഹമ്മദ് നബി(സ) യെ കുറിക്ചുള്ള സൈറ്റായത് കൊണ്ദ് ,ഇപ്പോയുള്ള മുടി വിവാദതിന്റെ , പ്രവാചകന്റെ ഭുതിക അടയാളങളുടെ ശേഷിപ്പുകള്‍ ചരിത്രപരമായുമ്, ഇസ്ലാഅമികമായും വിഷദീകരിക്കണമെന ്നു അപേക്ഷിക്കുന്നു .
Quote
 
 
#111 KHALID PULPATTA 2011-06-10 08:20
ASSALAMUALIKKUM ALHAMDULILLAH VALARAY NALLA ORU WEBSITE SADARANA JANAGALUKKUM UPAYOGIKKAN PATTUNNA REETHIL ETHINEY THAYYAR CHEITHA ANIYARA PRAVARTHAKARKKU M ETHINNU NETHRATHOM NALKUNNA PANDITHANMARKKU M ALLAHU DEERKAYUSUM AROGIYAVUM NALKATTEY AMEEN
Quote
 
 
#110 shiyas 2011-06-10 06:17
this is the usefull and informative website about muhammed nabi(s) and islam that i have ever seen jazakallah gair
Quote
 
 
#109 navaskunnathery 2011-06-10 01:22
Assalamu alikum ithu valare nalla oruwebsite aanu ithinte sangadakare padachavan anugrahikkete. Ente abiprayathil innu athikam aalukalum use cheyyunnath mobile nettanu mobilil edukkumpol ithil eyuthiyirikkunn ath kalam kalam aayanu kanunnath evide ninnum thiruvachanagal edukkan kazhiyunna reethiyilayirun nenkil sharikkum janagalkku prayojanam cheithene karanam innu mobilelil net upayokikkunnath inanu athikamalukalum ishtapedunnath
Quote
 
 
#108 Mujeeb 2011-06-09 20:22
Quoting hashim:
Assalamualaikku m
Is it permissible to conduct prize competition and lucky draw for da'wa purpose?if there is any evidence from salaf please explain to me..
Jazakumullah hair

Hashim- its a good thought...even this website also was not used for da'wa by salafs?? i think the officials will give you better answer... even the salafs never used english & other languages for da'wa... wotz your email id if u dont mind ...
Quote
 

Add comment


Security code
Refresh

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH