Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ (സ്വ)യുടെ സുഗന്ധലേപനം Print E-mail

154. അനസുബ്നു മാലികിന്റെ പുത്രന്‍ മൂസ അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന്, റസൂല്‍(സ്വ)ക്ക് ഒരു സുഗന്ധ പാത്രമുണ്ടായിരുന്നു. അതില്‍ നിന്ന് അവിടുന്ന് സുഗന്ധം പൂശുമായിരുന്നു 73.

155. ഥുമാമാത്ബ്നു അബ്ദില്ലയില്‍ നിന്ന്, അനസ് ഒരിക്കലും സുഗന്ധം നല്കിയാല്‍ അത് തിരസ്കരിക്കുമായിരുന്നില്ല. അനസ് പറയും നബി(സ) ഒരിക്കലും സുഗന്ധം നല്കിയാല്‍ അത് തിരസ്കരിക്കുമായിരുന്നില്ല.

156. ഇബ്നു ഉമറില്‍ നിന്ന്, റസൂല്‍ പറഞ്ഞു , മൂന്ന് കാര്യങ്ങള്‍ തിരസ്കരിക്കാവതല്ല,തലയണ, സുഗന്ധം, പാല്‍74

157. അബൂഹുറൈറയില്‍ നിന്ന്, റസൂല്‍ (സ്വ)പറഞ്ഞു; പുരുഷന്മാരുടെ സുഗന്ധം വാസന പ്രത്യക്ഷമായതും മങ്ങിയതുമാണ്. സ്ത്രീകളുടെ സുഗന്ധം നിറം തെളിഞ്ഞതും വാസന മങ്ങിയതുമാണ്.
____________________________________________________________

73. ജുമുഅ, പെരുന്നാള്‍, ഇഹ്രാമില്‍ പ്രവേശിക്കുമ്പോള്‍, ജമാഅത്തില്‍ പങ്കെടുക്കുവാന്‍, ഖുര്ആന്‍ പാരായണം തുടങ്ങിയ സന്തര്ഭങ്ങളിലെല്ലാംസുഗന്ധം ഉപയോഗിക്കുന്നത് നല്ലതാണ്.
74. ഇത് അതിഥി സല്കാരത്തിന്റെ ഭാഗമാണ്. ഒരു വലിയ ആതിഥ്യം എന്ന നിലക്ക് ഇതൊന്നും തിരസ്കരിക്കെണ്ടാതില്ലെന്നര്ത്ഥം

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH