Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ (സ്വ)യുടെ പാന പാത്രം Print E-mail

139. ഥാബിതില്‍ നിന്ന്; ഒരിക്കല്‍ അനസുബ്നു മാലിക് പരുക്കന്‍ മരം കൊണ്ടുണ്ടാക്കിയ ഇരുമ്പു പട്ടകൊണ്ട് കെട്ടിയ ഒരു പാത്രം നങ്ങള്ക്ക് കാണിച്ചു തന്നു കൊണ്ട്‌ പറഞ്ഞു ഥാബിതെ ഇതാണ് റസൂല്‍ (സ്വ)യുടെ പാന പാത്രം.

140. അനസ് (റ)വില്‍ നിന്ന്; ഞാന്‍ റസൂല്‍ (സ്വ)ക്ക് എല്ലാതരം പാനീയവും കുടിക്കാന്‍ നല്കിെയിരുന്നത് ഈ പാത്രത്തിലായിരുന്നു. അതായത് വെള്ളം ഈത്തപ്പഴചാര്‍ 61തേന്‍ പാല്‍ എല്ലാം.
____________________________________________________________________________________________
61 . ഈത്തപ്പഴം രാത്രിയില്‍ വെള്ളത്തിലിട്ട് രാവിലെ അതിന്റെ മധുരമുള്ള വെള്ളം കുടിക്കാന്‍ ഉപയോഗിക്കും ഇതാണ് ‘നബീര്‍ ‘

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH