Search

mahonnathan

JA slide show

നബിയെ പറ്റി

ഭക്ഷണ സമയത്തുള്ള റസൂല്‍ (സ്വ)യുടെ വുളു Print E-mail

133. ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന്, റസൂല്‍ (സ്വ)”ഖലാ”ഇല്‍ നിന്ന് പുറത്തു വന്നു അനന്തരം അദ്ദേഹത്തിന് ഭക്ഷണം നല്ക്പ്പെട്ടു. അപ്പോള്‍ അവര്‍ ചോദിച്ചു അങ്ങേക്ക് വുളു ചെയ്യാന്‍ ഞങ്ങള്‍ വെള്ളം കൊണ്ടുവരട്ടയോ?അവിടുന്ന് പറഞ്ഞു, നമസ്കാരത്തിന് വേണ്ടിയാണ് ഞാന്‍ വുളു ചെയ്യാന്‍ കല്പിനക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു റിപ്പോര്ട്ടില്‍, ഞാന്‍ നമസ്കരിക്കുകയാണോ വുളു എടുക്കാന്‍ എന്നാണുള്ളത്.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH