Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ (സ) കഴിച്ചിരുന്ന ഗോതമ്പുറൊട്ടി Print E-mail

104. ആയിഷ (റ) യില്‍ നിന്ന്, റസൂല്‍ (സ) മരിക്കുവോളം അവിടുത്തെ വീട്ടുക്കാര്‍ തുടര്ച്ചയായി രണ്ടു ദിവസം തൊലികളഞ്ഞ ഗോതമ്പ് റൊട്ടി വയറുനിറയെ തിന്നിട്ടില്ല.

105. അബൂ ഉമാമ അല്‍ ബാഹിലിയില്‍ നിന്ന്, തൊലി നീക്കാത്ത ഗോതമ്പ് റൊട്ടിയെക്കാള്‍ കൂടുതലായി ഒന്നും തന്നെ റസൂല്‍ (സ) യുടെ വീട്ടുക്കാര്ക്ക് ലഭിക്കാരുണ്ടയിരുന്നില്ല.

106. ഇബ്നു അബ്ബാസ്‌(റ) വില്‍ നിന്ന്, റസൂല്‍ (സ)യും അവിടുത്തെ വീട്ടുക്കാരും തുടര്ച്ച യായ രാത്രികളില്‍ ഭക്ഷണമൊന്നും ലഭിക്കാതെ വയറു ചുരുട്ടി കഴിച്ചുകൂട്ടുമായിരുന്നു. അവരുടെ മുഖ്യഭക്ഷണം തോലികലയാത്ത ഗോതമ്പ് റോട്ടിയായിരുന്നു.

107. സഹലുബ്നു സആദില്‍ നിന്നും അബുഹാസിം ഉദ്ധരിക്കുന്നു. അദ്ദേഹത്തോട് ആരോ ചോദിച്ചു; റസൂല്‍ (സ) നേര്ത്തം വെളുത്ത ഗോതമ്പ് റൊട്ടി കഴിച്ചിട്ടുണ്ടോ? അപ്പോള്‍ സഹല് പറഞ്ഞു;റസൂല്‍ (സ) അല്ലഹിവ്നെ കണ്ടുമുട്ടുന്നതുവരെ വെളുത്ത നേര്ത്ത ഗോതമ്പ് കണ്ടിട്ടില്ല. വീണ്ടും ചോദിക്കപെട്ടു. റസൂല്‍ (സ) യുടെ കാലത്ത് നിങ്ങള്ക്ക് തരിപ്പയില്ലായിരുന്നോ? അദ്ദേഹം: ഞങ്ങള്ക്ക്ട തരിപ്പയില്ലയിരുന്നു. പിന്നെയും ചോദിക്കപെട്ടു: അപ്പോള്‍ നിങ്ങലെങ്ങനെയായിരുന്നു തൊലി ഗോതമ്പ് ഉപയോഗിച്ചിരുന്നത്? അദ്ദേഹം: ഞങ്ങള്‍ അത് ഊതിപറപ്പിക്കുകയും വെള്ളം ചേര്ത്ത് മാവാക്കുകയും ചെയ്യും.

108. അനസ് (റ) വില്‍ ഇന്ന്, നബി(സ) തീന്മേശയിലോ തളികയിലോവെച്ചു ആഹാരം കഴിച്ചിട്ടില്ല. നേര്ത്ത റൊട്ടിയും അവിടുന്ന് കഴിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ ഖതാദയോട് ചോദിച്ചു; അപ്പോഴവര്‍ എന്തിന്മേലയിരുന്നു ഭക്ഷിച്ചിരുന്നത്? അദ്ദേഹം: ഈ സുപ്രയില്‍.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH