Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ (സ) ഭക്ഷണം കഴിച്ചിരുന്ന രൂപം Print E-mail

101. അനസ് (റ)വില്‍ നിന്ന്, നബി (സ) ഭക്ഷണം കഴിച്ചാല്‍ അവിടുത്തെ വിരലുകള്‍ മൂന്നു തവണ നക്കുമായിരുന്നു.

102. കഅബ്ബ്നു മാലികിന്റെ ഒരു പുത്രന്‍ തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു. റസൂല്‍(സ) അവിടുത്തെ മൂന്നുവിരലുകള്‍ കൊണ്ടായിരുന്നു ആഹരിചിരുന്നത്. അവിടുന്ന് അത് നക്കുകയും ചെയ്യുമായിരുന്നു.

103. അനസ്(റ)വില്‍ നിന്ന്, റസൂല്‍ (സ) ക്ക് ഈത്തപഴം നല്കപെട്ടപ്പോള്‍ പട്ടിണികാരണം പെട്ടെന്ന് എഴുന്നെല്ക്കാവുന്ന രൂപത്തില്‍ ഇരുന്നു അവിടുന്ന് കഴിക്കുന്നത്‌ ഞാന്‍ കണ്ടു.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH