Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ (സ)യുടെ ഇരുത്തം Print E-mail

88. ഉബാടതുബ്നു തമീം തന്റെ പിതൃസഹോദരനില്‍ നിന്ന്,38 അദ്ദേഹം നബി(സ) ഒരു കാല്‍ മറ്റേ കാലില്‍ വച്ചുകൊണ്ട് പള്ളിയില്‍ മലര്ന്നു കിടക്കുന്നത് കാണുകയുണ്ടായി.

89. അബൂ സഈദില്‍ ഖുദ്രിയില്‍ നിന്ന്, റസൂല്‍ (സ) പള്ളിയില്‍ ഇരിക്കുമ്പോള്‍ കണങ്കാലുകളില്‍ കൈകൊണ്ടു കെട്ടിപിടിച്ചു ഇരിക്കുമായിരുന്നു.
_____________________________________________________________
38. ഇദ്ദേഹം പ്രശസ്ത സ്വഹാബി അബ്ദുല്ലഹിബ്നു സൈടുബ്നു ആസ്വിം ആണ്.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH