Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ ‍(സ്വ)യുടെ മുടി ചീകല്‍ Print E-mail

22. ആയിഷ (റ) പറയുന്നു: ഞാന്‍ ഹൃതുമതിയായിരിക്കെ റസൂല്‍(സ്വ) യുടെ മുടി ചീകികൊടുക്കരുണ്ടായിരുന്നു.

23. ആയിഷ(റ) യില്‍ നിന്ന് റസൂല്‍ (സ്വ) അവിടുത്തെ ശുചീകരണത്തിലും മുടിചീകലിലും പാദരക്ഷ അണിയുന്നതിലും വലതുപക്ഷം മുന്തിക്കാന്‍ ഇഷ്ട്പെട്ടിരുന്നു.(12)

24. അബ്ദുല്ലഹിബ്നു മുഗഫ്ഫിളില്‍ നിന്ന്, ഇടവിട്ട സന്ദര്ഭുങ്ങളിലല്ലാതെ മുടി ചീകുന്നത് റസൂല്‍ (സ്വ) നിരോധിച്ചിരിക്കുന്നു.



12. ബുഖാരിയുടെ നിവേദനത്തില്‍ "എല്ലാകാര്യങ്ങളിലും"എന്ന് കൂടിയുണ്ട്. വുദു, കുളി, തയമ്മു പോലെയുള്ള ശുചീകരനമാണ് ഇവിടെ ഉദ്ദേശ്യം.

ഇപ്പോഴും അലങ്കരിച്ചുനടക്കുന്നതിലുള്ള താല്പര്യകുരവായിരിക്കാം കാരണം (വിവ:)

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ഇമാം തിര്‍മുദിയുടെ 'അശ്ശമാഈലുല്‍ മുഹമ്മദിയ്യ'യില്‍നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH